IPL 2021- Sangakkara on Samson-Morris single controversy | Oneindia Malayalam
2021-04-13 27 Dailymotion
രാജസ്ഥാന്‍ റോയല്‍സിന് മത്സരം നഷ്ടമായത് എവിടെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് രാജസ്ഥാന്‍ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര. മധ്യ ഓവറുകളിലെ ബൗളിങ്ങാണ് മത്സരം നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് സംഗക്കാര അഭിപ്രായപ്പെട്ടത്.